perinthalmannachat | Unsorted

Telegram-канал perinthalmannachat - Perinthalmanna

0

Subscribe to a channel

Perinthalmanna

Place Malappuram perinthalmanna

Читать полностью…

Perinthalmanna

Turphilkk kalikkaan indo aarelm

Читать полностью…

Perinthalmanna

നമസ്കാരം Abhilash Krishnan🙏
Perinthalmanna ഗ്രൂപ്പിലേക്ക് സ്വാഗതം 💐

ഗ്രൂപ്പ് നിയമങ്ങൾ അനുസരിക്കാത്തവരെ അസർപ്പ് പുറത്താക്കുന്നതാണ്
>>>>>>>>>>>>>>>>>>>>>>>>>
👉 നമ്മുടെ മിത്ര കൂട്ടായ്മ
വാർഡ് ഗ്രൂപ്പുകൾ 👇
👉 കുന്നപ്പള്ളി
👉 എരവിമംഗലം
👉 കോവിലകംപടി
👉 ഒലിങ്കര
👉 തെക്കേക്കര
വാർഡ് ഗ്രൂപ്പുകൾ നിർമ്മിക്കാൻ താൽപ്പര്യമുള്ളവർ അഡ്മിൻ ബോട്ടിൽ
ബന്ധപ്പെടുക


ഗ്രൂപിൽ പുതുതായി ചേർന്നവർക്ക് 24 മണിക്കൂറിന് ശേഷമേ മെസേജ് അയക്കാൻ സാധിക്കുകയുള്ളൂ.

Читать полностью…

Perinthalmanna

ഫുഡ് കാറ്ററിങ് സർവീസ് ഓർഡറുകൾ സ്വീകരിക്കുന്നു എല്ലാ വിത ഫുഡും സർവീസ് ചെയ്ത് കൊടുക്കുന്നു പെരിന്തൽമണ്ണ

Читать полностью…

Perinthalmanna

*Hi,
ഞാൻ ശമ്മാസ്,


*ഈ ലോക്ഡൗൺ കാലത്ത് യാതൊരു ഇൻവെസ്റ്റ്മെൻറുമില്ലാതെ, പ്രവർത്തിക്കുന്നവർക്ക് ,ദിവസേന റീട്ടെയിൽ വരുമാനം, ആഴ്ചവരുമാനം, മാസ വരുമാനം തുടങ്ങി ഒരു പാട് തരത്തിലുള്ള വരുമാനങ്ങൾ നൽകുന്ന കമ്പനിയുടെ ബിസിനസ് അവസരം വ്യക്തമായി മനസിലാക്കണമെങ്കിൽ
ഇതിന് reply തരുക.

NB: Reply on PM

Читать полностью…

Perinthalmanna

@ammus2255 hi

Читать полностью…

Perinthalmanna

കോവാക്സിൻ എത്തിയിട്ടുണ്ട്. ഒന്നാമത്തെ വാക്സിനെടുത്ത് 35 ദിവസം കഴിഞ്ഞവരാണ് രണ്ടാം വാക്സിനെടുക്കാൻ എത്തേണ്ടത്. ആദ്യഘട്ടം കോവാക്സിൻ വിതരണം ചെയ്ത 16 വാർഡുകളെ 2 കേന്ദ്രങ്ങളാക്കിത്തിരിച്ചാണ് വാക്സിനേഷൻ നടത്തുന്നത്. ഓരോ വാർഡുകളിലെയും 50-60 വീതം ആളുകളെയാണ് ഒരു ദിവസം വാക്സിനെടുക്കുക. കൗൺസിലറുടെ സീലോടു കൂടിയ ടോക്കണുമായി വേണം വാക്സിനെടുക്കാൻ എത്തേണ്ടത്. വാർഡുകളും കേന്ദ്രങ്ങളും താഴെ ചേർക്കുന്നു.

കേന്ദ്രം 1 സെൻട്രൽ
എൽ.പി സ്കൂൾ പെരിന്തൽമണ്ണ

തിയ്യതി : 7:6: 2021

വാർഡ് സമയം

13 10: to 10.30

14 10.30 to 11

15 11 to 11.30

26 11.30 to 12

31 12 to 1230

5 12.30 to 1

6 1 to 1.30

7 2 to 2.30

9 2,30 to 3

കേന്ദ്രം 2 എരവിമംഗലം ഹെൽത്ത് സെന്റർ
തിയ്യതി 7-6-2021


വാർഡ് സമയം


17 10. to 10.30

18 10.30 to 11

19 11 to 11.30

21 11.30 to 12

22 12 to 12.30

23 12-30 to 1

24 2 to 2.30

25 2:30 to 3

പി ഷാജി
ചെയർമാൻ
പെരിന്തൽമണ്ണ നഗരസഭ

Читать полностью…

Perinthalmanna

@tagall

Читать полностью…

Perinthalmanna

നാളെ രാവിലെ 10മണിക്ക് പെരിന്തൽമണ്ണ നഗരസഭ യുടെ നേതൃത്വത്തിൽ എരവിമംഗലം (വാർഡ് 20)ഹെൽത്ത് സെന്ററ്ററിൽ വെച്ച് കോവിഡ് ടെസ്റ്റ്‌ ആന്റീജെൻ നടത്തുന്നുണ്ട്...200 പേർക്ക്... രാവിലെ 9:30 ന് രജിസ്ട്രേഷൻ നടപടികൾ തുടങ്ങുന്നതാണ്
എല്ലാ വർഡിൽ നിന്നും ആളുകൾക്ക് വരാവുന്നതാണ്

Читать полностью…

Perinthalmanna

Photo from rashipmna

Читать полностью…

Perinthalmanna

Innathe covid reports undo

Читать полностью…

Perinthalmanna

ഇവൻ ആദ്യം സൗദിയിൽ ആയിരുന്നു അവിടുന്ന് തട്ടിപ്പ് നടത്തി മുങ്ങിയതാണ്

Читать полностью…

Perinthalmanna

യൂനുസ്
മുണ്ടക്കത്തോടി(H)
പച്ചീരി - മണ്ണാർമല
പെരിന്തൽമണ്ണ
ഊട്ടി Road

Читать полностью…

Perinthalmanna

For bridal makeup and enquiry do contact

Читать полностью…

Perinthalmanna

*ഓണ്‍ലൈന്‍ ക്ലാസുകൾ വർക്ഷീറ്റുകൾ ഓണ്‍ലൈന്‍ ക്ലാസ്സ്‌ ടൈം ടേബിളുകൾ സ്കൂൾ സംബന്ധിച്ച അറിയിപ്പുകൾ ലൈവ് ക്ലാസുകൾ ഓൺലൈൻ ടെസ്റ്റുകൾ ക്വിസ്സ്കൾ ദിനാചാരണങ്ങൾകാവശ്യമായ പഠന വിഭവങ്ങൾ ടെസ്റ്റ് ബുക്കുകൾ തുടങ്ങി ഓൺലൈൻ/offline ക്ലാസ് മുറികളിൽ ആവശ്യ മായതെല്ലാം ഒരു മൊബൈൽ ആപ്പിൽ ....*

_⚠️തീർത്തും സൗജന്യമായി...⚠️⚠️_

https://play.google.com/store/apps/details?id=in.blogspot.hariskolothody.schoolapp

_NB:ഉപയോഗിക്കുന്നതിൽ സംശയം വന്നാൽ Help പേജ് സന്ദർശിക്കുക_

6 MB മാത്രം വരുന്ന ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് വെറുതെയാവില്ല തീർച്ച

*സുഹൃത്തുക്കൾക്കും share ചെയ്യുമല്ലോ*

Читать полностью…

Perinthalmanna

Njgal 6 per und baakki 4 players needed

Читать полностью…

Perinthalmanna

*AVODHA EDUTECH Infopark*
*India's Leading up skill Job training platform*

Kochi Carnival Infopark ൽ വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് Avodha. +2 വിദ്യാഭ്യാസമുള്ള ഏതോരാളെയും 3 months online training + 3 months internship നൽകിക്കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ ജോലി നേടാൻ പരിശീലനം നൽകുന്നു. കോവിഡ് പ്രതിസന്ധി അടക്കം രാജ്യമൊട്ടാകെ വ്യാപിക്കുന്ന തൊഴിലില്ലായ്മയെ മറികടന്നു ഉയർന്ന ശമ്പളം ഉറപ്പുവരുത്തുന്ന ജോലികൾ നേടാൻ കഴിയുന്ന രീതിയിലാണ് ഓരോ ട്രെയിനിങ്ങും നൽകി വരുന്നത്.

1. *Digital marketing*
2. *Ethical hacking*
3. *Android development*
4. *Graphic design & video editing*
5. *Python and Django*
6. *Stock markets*
7. *Data science & A.I*
8. *Excell,Tally & GST*
9. *AUTOCAD*
10. *Medical Coding*
11. *Flutter*
12. *UI & UX Design*
13. *PHP Fullstack Developer*
14. *Android Game Development*
15.*Mobile Mechanism*
16. *Corporate Office Associate*
17. *Relationship Management*
18. *Store Management*

ഇവയാണ് നിലവിൽ അഡ്മിഷൻ നടക്കുന്ന കോഴ്‌സുകൾ.

1. *Online എന്ന് പറയുമ്പോ Live ക്ലാസുകൾ ആണോ.?*
- അല്ല. എല്ലാവരും ഒരേ സമയത്തു ഫ്രീ ആകുന്നവരല്ലോ, അതു കണക്കിലെടുത്തു പ്രെഗത്ഭരായ അധ്യാപകരുടെ 30 മിനിറ്റ് വീതമുള്ള 90 Pre Recorded ക്ലാസുകൾ Website ൽ Upload ചെയ്തിരിക്കുകയാണ്. അവരവരുടെ സമയത്തിന് അനുസരിച്ചു ഇഷ്ടമുള്ളപ്പോൾ ക്ലാസ്സ്‌ Attend ചെയ്യാം. 3 മാസത്തേക്കുള്ള ക്ലാസുകൾ 2 മാസം കൊണ്ടോ 4 മാസമെടുത്തോ സൗകര്യമനുസരിച്ചു Complete ചെയ്യാം.

2. *അപ്പോൾ സംശയങ്ങൾ ആരോട് ചോദിക്കും.?*
- എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ Tutor ഓൺലൈൻ മീറ്റിംഗിൽ വരാറുണ്ട്, സംശയങ്ങൾ നേരിട്ട് തന്നെ ചോദിക്കാം. ഇതുകൂടാതെ Toll Free നമ്പർ ഉണ്ട്, Chat System ഉണ്ട്.

3. *അപ്പോൾ Exams ഇല്ലേ.?*
ഓരോ ക്ലാസ്സു കഴിയുമ്പോളും 10 ചോദ്യങ്ങൾക്കു ഉത്തരം നൽകിയാൽ മാത്രമേ അടുത്ത video യിലേക്ക് പോകാൻ കഴിയൂ. വ്യക്തമായി പഠിച്ചെന്ന് ഉറപ്പു വരുത്താനായി ഇതുകൂടാതെ ചെറിയ Assignments ഉണ്ട്.

4. *Internship Details.?*
3 മാസത്തെ online training പൂർത്തിയാക്കിയാൽ Avodha യുടെ Cource Completion Certificate ലഭിക്കും. തുടർന്നുള്ള 3 മാസം internship നൽകും. കമ്പനികളിൽ നേരിട്ട് പോയി ജോലി ചെയ്യണം. അവിടെ നിന്നും 3 മാസത്തെ Experience Certificate നൽകും.

5. *Fees എങ്ങനെയാ.?*
ഒരു course ചെയ്യാൻ 12800 രൂപയാണ് മൊത്തം ഫീസ് വരുന്നത്. എന്നാൽ ഇതു ഒന്നിച്ചു അടയ്ക്കുവാൻ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവർക്കും ബുദ്ധിമുട്ടാണ്. 2800 രൂപ ആദ്യം അടച്ചുകൊണ്ട് കോഴ്സ് complete ചെയ്യാം. തുടർന്ന് അങ്ങോട്ട് Internship ചെയ്യുന്ന സമയത്തും കൂടുതലായി ഒരു രൂപ പോലും ഫീസ് അടയ്‌ക്കേണ്ടതില്ല.

6. *അപ്പോൾ ബാക്കി ഫീസ്.?*
ബാക്കി 10000 രൂപ 2 ഘഡുക്കളായി ജോലി കിട്ടി കഴിഞ്ഞു അടച്ചാൽ മതി. ജോലിക്ക് കേറുന്ന ദിവസം 5000, ആദ്യത്തെ സാലറി കിട്ടുമ്പോൾ 5000

7. *ജോലി കിട്ടിയില്ലെങ്കിലോ.?*
Avodha വഴി നിങ്ങൾക്ക് ഒരു സ്ഥിര ജോലി ലഭിച്ചില്ലെങ്കിൽ ബാക്കി ഫീസ് അടയ്‌ക്കേണ്ടതില്ല. Course complete ചെയ്യും മുൻപ് തന്നെ മുഴുവൻ ഫീസും വാങ്ങിയെടുക്കുന്ന മറ്റുള്ള institutions ൽ നിന്നും ഈ കാര്യത്തിലാണ് Avodha വേറിട്ട ഒരു മാതൃക ആവുന്നത്.

8. *എനിക്ക് ജോലി വേണ്ട, പഠിച്ചാൽ മതി. എങ്കിലോ.?*
2800 രൂപ മാത്രം അടച്ചാൽ മതി.

9. *ജോലി ഉറപ്പാണോ.?*

Maximum Placement Assistance Avodha ഉറപ്പു നൽകുന്നു.
250+ കമ്പനികളുമായി Avodha യ്ക്ക് നേരിട്ട് ബന്ധമുണ്ട്. Internship കഴിഞ്ഞിറങ്ങുന്ന മുറയ്ക്ക് Vacancy വരുന്ന കമ്പനികളിൽ Interview Assistance നൽകും. ഓർക്കുക, 3 മാസത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമായാണ് Avodha യുടെ ഓരോ Candidates ഇന്റർവ്യൂ attend ചെയ്യാൻ പോകുന്നത്.

10. *ഞാനിപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. 3 മാസത്തെ Internship attend ചെയ്യാൻ സാധിക്കില്ല.*
- course complete ചെയ്തു തുടർന്നുള്ള 2 വർഷ കാലത്തിനിടയിൽ എപ്പോൾ വേണമെങ്കിലും internship ചെയ്യാവുന്നതാണ്.

11. *എനിക്ക് താല്പര്യമുണ്ട്. എങ്ങനെ Join ചെയ്യാം.?*
നിങ്ങളുടെ ഇഷ്ടമനുസരിച്ചു ഒരു കോഴ്സ് ആദ്യം തിരഞ്ഞെടുക്കുക.
തുടർന്ന് 2800 രൂപ ഫീസ് അടച്ചുകൊണ്ട് അഡ്മിഷൻ എടുക്കുക. 2 ദിവസത്തിനുള്ളിൽ ക്ലാസുകൾ Attend ചെയ്തു തുടങ്ങാവുന്നതാണ്.

*അഡ്മിഷൻ എടുക്കുവാനും കോഴ്സിന്റെ വിവരങ്ങൾക്കുമായി എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.*
കൂടുതൽ വി രങ്ങൾക്കായി നിങ്ങൾക്ക് ഈ WhatsApp ഗ്രൂപ്പിൽ join ചെയ്യുക



Office Address :
Carnival Infopark Phase I, Ground Floor, Infopark Campus, Kakkanad, Kochi, Kerala 682042

*Join Today. Avodha Welcomes You to a Great Career*https://chat.whatsapp.com/EXVnEwTnZ5B0lGU1C7styD

Читать полностью…

Perinthalmanna

നമസ്കാരം Ya_x🙏
Perinthalmanna ഗ്രൂപ്പിലേക്ക് സ്വാഗതം 💐

ഗ്രൂപ്പ് നിയമങ്ങൾ അനുസരിക്കാത്തവരെ അസർപ്പ് പുറത്താക്കുന്നതാണ്
>>>>>>>>>>>>>>>>>>>>>>>>>
👉 നമ്മുടെ മിത്ര കൂട്ടായ്മ
വാർഡ് ഗ്രൂപ്പുകൾ 👇
👉 കുന്നപ്പള്ളി
👉 എരവിമംഗലം
👉 കോവിലകംപടി
👉 ഒലിങ്കര
👉 തെക്കേക്കര
വാർഡ് ഗ്രൂപ്പുകൾ നിർമ്മിക്കാൻ താൽപ്പര്യമുള്ളവർ അഡ്മിൻ ബോട്ടിൽ
ബന്ധപ്പെടുക


ഗ്രൂപിൽ പുതുതായി ചേർന്നവർക്ക് 24 മണിക്കൂറിന് ശേഷമേ മെസേജ് അയക്കാൻ സാധിക്കുകയുള്ളൂ.

Читать полностью…

Perinthalmanna

100% ഹലാൽ ആണ്

ഇത് fake അല്ല

Читать полностью…

Perinthalmanna

കപ്പ വിൽക്കാനുണ്ട് പെരിന്തൽമണ്ണ ബൈ പാസ് വിളിക്കുക

Читать полностью…

Perinthalmanna

Hello.

ഞാൻ
Muhammed Anas
Navakkodu House
Perinjanam PO
Thrissur
Kerala
80899 99571

എൻ്റെ മോന് (Muhammad Rayyan - 5 Months) വേണ്ടി ഒരു സഹായം ചോദിച്ച് അയക്കുന്ന പോസ്റ്റ് ആണ്.

Aster Medcity May 05 ന് അഡ്മിറ്റ് ആയതാണ് തീവ്രമായ നുമൊണിയ ആയതുകൊണ്ട്.

ഇപ്പൊൾ തന്നെ ചിലവ് 9 Lakhs ന് മേലെ ആയി.
Ketto എന്ന കമ്പനി വഴി ഫണ്ട് സ്വരൂപിക്കാൻ സഹായിക്കണം. പ്രാർത്ഥനയും വേണം.


https://www.ketto.org/fundraiser/saverayyan?utm_medium=whatsappShare&utm_content=09c495a04b453ec5eadd0efe83187dd9&shby=1&utm_source=external_Ketto&utm_campaign=saverayyan

Читать полностью…

Perinthalmanna

ഇന്ന് (2/6/2021)  govt ആശുപത്രിയിൽ ഉച്ചക്ക് ശേഷം 2മണി മുതൽ 3 മണി വരെ Op കൌണ്ടർ ൽ covaxine  35 ദിവസത്തിൽ കൂടുതൽ ആയിട്ടും ഓൺലൈൻ schedule ചെയ്യാൻ കഴിയാത്തവക്ക്  നാളെ ഉച്ചക്ക് 12 ശേഷം വാക്‌സിനേഷൻ ചെയ്യുന്നതിനായി ടോക്കൺ നൽകുന്നുണ്ട്.

നാളെ ഉച്ചക്ക് 12 മണിക്കാണ് വാക്‌സിനേഷൻ, ആയതിനു വേണ്ട ടോക്കൺ ഇന്ന് 2 മുതൽ 3 വരെ എന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

നാളെ   സെക്കന്റ്‌ dose  28 ദിവസത്തിന് ശേഷം ഉള്ളവർക്കു  ഓൺലൈൻ schedule (second dose ) ചെയ്യാൻ ഇന്ന് വൈകുന്നേരം 4 മണി മുതൽ 5 മണി വരെ site open ആയിരിക്കും.

Читать полностью…

Perinthalmanna

ഇപ്പോൾ govt ആശുപത്രിയിൽ നിന്നും അറിയിച്ചത് 100 പേർക്കുള്ള token നാളെ രാവിലെ 8 മണിക്ക് കൊടുക്കും എന്നാണ്.
42 ദിവസം കഴിഞ്ഞു നിക്കുന്നവർക്ക് മുൻഗണന കൊടുക്കണം എന്നും പ്രത്യേകം അറിയിച്ചിട്ടുണ്ട്.

Читать полностью…

Perinthalmanna

@Eravimangalam

Читать полностью…

Perinthalmanna

Ith pole innatheth kittuyanenkil vidondu

Читать полностью…

Perinthalmanna

Aale kittikkunu Ellavarkkum thanks😊

Читать полностью…

Perinthalmanna

വർഷങ്ങൾക്കു മുന്നേ ഇവൻ എൻ്റെ സുഹൃത്തിനെ കബളിപ്പിച്ചു 30 ലക്ഷം അടിച്ചെടുതിട്ടുണ്ട്

Читать полностью…

Perinthalmanna

Audio from Shinaf Hysham

Читать полностью…

Perinthalmanna

Pmna araa udf il nikkunnath

Читать полностью…

Perinthalmanna

അങ്ങാടി പുറത്ത് നിന്നുള്ള ആരെങ്കിലും ഉണ്ടോ

Читать полностью…
Subscribe to a channel